നീലേശ്വരം നീലായിയിലെ എം വി നാരായണി അന്തരിച്ചു

നീലേശ്വരം:നീലായിയിലെ എം വി നാരായണി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ എം വി ദാമോദരന്‍. മക്കള്‍ എം വി വസന്ത, എം വി മോഹനന്‍ എംവി ഗിരിജ, എംവി വനജ, എംവി സുലേഖ, പരേതനായ എം വി ശശി. മരുമക്കള്‍: കണ്ണന്‍ (കീഴ്മാല ), നളിനി ( അണ്ടോള്‍ ) , പ്രീതി (പരപ്പ),ശശി (കീഴ്മാല ) ,രാഘവന്‍ (പാക്കം ) ,പരേതനായ ദിവാകരന്‍ (പൂവാലംകൈ ). സഹോദരങ്ങള്‍: ദാമോദരന്‍ പാലായി, പരേതനായഅമ്പുപാലായി.

error: Content is protected !!