വായന ദിനം : പാണത്തൂര്‍ ശുഹദ സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടന്നു; യുവ എഴുത്തുകാരന്‍ നിസാം ചുള്ളിക്കര ഉല്‍ഘാടനം ചെയ്തു

ചുള്ളക്കര: വായന ദിനത്തില്‍ പാണ ത്തൂര്‍ ശുഹദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. . യുവ എഴുത്തുകാരന്‍ നിസാം ചുള്ളിക്കര ഉല്‍ഘാടനം ചെയ്തു. ടി പി അബ്ദുല്‍ സലാം ആനപ്പാറ അധ്യക്ഷത വഹിച്ചു. ശുഐബ് സഖാഫി സ്വാഗതം പറഞ്ഞു. ശിഹാബ് ടി. കെ വിഷയാവതരണം നടത്തി. കുട്ടികളുടെ വിവിധ മത്സരങ്ങള്‍ പരിപാടിയോടനുബന്ധിച്ച്സംഘടിപ്പിച്ചു.

error: Content is protected !!