പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കെല്‍ട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

പെരിയ :കേരള സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിന്റെ സഹകരണത്തോടെ പെരിയ ഡോ. അംബേദ്കര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, റീട്ടയില്‍ & ലോജിസ്റ്റിക് മാനേജ്‌മെന്റ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്റഗ്രേറ്റഡ് കണ്ടെന്റ് റൈറ്റിംഗ് ആന്‍ഡ് പ്രൂഫ് റീഡിങ്, ഫണ്ടമെന്റല്‍സ് ഓഫ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബേസിക്‌സ് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് ആന്‍ഡ് ടൂറിസം എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി , പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04672233700,9947567131.

 

error: Content is protected !!