കാഞ്ഞങ്ങാട്: അലാമിപ്പള്ളിയിലെ ദേവകി (83) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പി സി. നാരായണന്. മക്കള്‍ :വേണു,ശോഭ,നളിനി,ചന്ദ്രന് ,തമ്പാന്, സതീശന്,അനിത, ഉഷ, നിഷ.മരുമക്കള്‍ :ശാന്ത, രവീന്ദ്രന്, നാരായണന്, വിനോദ്, അനീഷ, ഉഷ,പരേതനായ രാഘവന്. സഹോദരങ്ങള്‍ :കുഞ്ഞമ്പു,തമ്പായി, കാരിച്ചി കൊട്ടി, കൃഷ്ണന്, പരേതനായ കൊട്ടന്.
