എന്‍ എസ്എസ് പെരിയ യൂണിറ്റ് കരയോഗം പ്രസിഡന്റ് മൊയോലത്തെ എ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

പെരിയ :എന്‍എസ്എസ് പെരിയ യൂണിറ്റ് കരയോഗം പ്രസിഡന്റ് മൊയോലത്തെ എ രാമചന്ദ്രന്‍ നായര്‍ (63) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു. പെരിയോക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രം സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് കൂടിയാണ്.സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍.ഭാര്യ രാധ.മക്കള്‍: രതിന്‍കുമാര്‍ (സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പെരിയ), രസിത (അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിനി). മരുമകള്‍:അമൃത. സഹോദരങ്ങള്‍: നാരായണന്‍ നായര്‍ (തന്നിതോട്),സുധാകരന്‍ നായര്‍ (കനിയംതട്ട), ലക്ഷ്മി (പാടി), രമണി (തന്നിയടി), മീനാക്ഷി (ബാര), രുഗ്മണി (മാങ്ങാട്).

error: Content is protected !!