സംസ്ഥാന ഇന്റര്‍പോളി നാടകോത്സവത്തിന് നാളെ തുടക്കമാകും

പെരിയ: സംസ്ഥാന ഇന്റര്‍പോളി നാടകോത്സവം ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജ് കാസര്‍കോട് പെരിയയില്‍ വച്ച് നാളെ നടക്കും.വൈകിട്ട് 4 മണിക്ക് നാടകാവതരണം തുടങ്ങും. സി എച്ച് കുഞ്ഞമ്പുഎംഎല്‍എ നാടകോത്സവം ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം സന്തോഷ് കിഴാറ്റൂര്‍ മുഖ്യാതിഥിയാകും. ഇംഗ്ലീഷ് ,മലയാളം ഭാഷകളിലായി 11 കോളേജുകളില്‍ നിന്നും 500 ലേറെ മത്സരാര്‍ത്ഥികള്‍ പരിപാടിയുടെഭാഗമാകും.

error: Content is protected !!