കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു

പുല്ലൂര്‍ : കനത്ത മഴയില്‍ വീടിന്റെ മതില്‍ തകര്‍ന്നു. വേലാശ്വരം മധുരക്കാട്ടെ കെ. പിതാംബരന്റെ വീടിന്റെ മതിലാണ് ഇന്ന് രാവിലെ
തകര്‍ന്ന് വീണത്. മുകളില്‍ ഭാഗത്ത് താമസിക്കുന്നവര്‍ വെള്ളത്തിന്റെ ഒഴുക്ക് ഗതിമാറ്റി വിട്ടത് കാരണമാണ് മതില്‍ തകരാന്‍ കാരണമെന്ന് പിതാംബരന്‍ പറഞ്ഞു. 25000 രൂപയുടെ നഷ്ടം സംഭവിച്ചു.

 

 

 

 

error: Content is protected !!