പുല്ലൂര്‍ :എടമുണ്ടയിലെ വി.സരോജിനി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അച്ചുതന് നമ്പ്യാര്‍. മക്കള്‍: സാവിത്രി, രമ, സതി, ബാലകൃഷ്ണന്
മരുമക്കള്‍:രവീന്ദ്രന് , രാജന്,പ്രവീണ, പരേതനായ കൃഷ്ണന്.
എടമുണ്ടയിലെ വി.സരോജിനി അന്തരിച്ചു