വാഴക്കോട് അമൃത പുരുഷ സ്വയം സഹായ സംഘം അനുമോദനം സംഘടിപ്പിച്ചു

കോട്ടപ്പാറ :വാഴക്കോട് അമൃത പുരുഷ സ്വയം സഹായ സംഘം അനുമോദനം സംഘടിപ്പിച്ചു. അംഗങ്ങളുടെ മക്കളില്‍എസ്എസ്എല്‍സി, പ്ലസ് ടു
വിജയം നേടിയ കുട്ടികളെ ആദരിച്ചു.മുതിര്‍ന്ന അംഗം പി വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പി.സന്ദീപ് അധ്യക്ഷനായി. എന്‍ കൃഷ്ണന്‍ സംസാരിച്ചു. സെക്രട്ടറി വി രാഘവന്‍ സ്വാഗതവും പി വി ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!