കാഞ്ഞങ്ങാട്: മഡിയന്‍ പാലക്കി കണ്ണോത്ത് വീട്ടില്‍ കെ.ഭാരതി(54) അന്തരിച്ചു. പരേതനായ കണ്ണന്റെയും കെ.കുഞ്ഞിപ്പെ ണ്ണിന്റെയും മകളാണ്.
ഭര്‍ത്താവ് പരേതനായ കയ്യില്‍ ഉണ്ണികൃഷ്ണന് മധുരക്കാട്.മക്കള്‍: കെ. പ്രദീപ്, കെ.സന്ദീപ്, കെ.സന്ധ്യ . മരുമക്കള്‍: എ. ശുഭ, എം. കെ. പ്രമോദ് (യൂണിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാഞ്ഞങ്ങാട്). സഹോദരങ്ങള്‍ :കെ. ലക്ഷ്മി, കെ.വി. ഗംഗാധരന്, കെ. വി. സൗമ്യ, കെ. സത്യന്, കെ. വി. ജനാര്ദ്ദനന്, കെ. വി. വിലാസിനി, കെ.വി.ശ്രീജ.
മഡിയന്‍ പാലക്കി കണ്ണോത്ത് വീട്ടില്‍ ഭാരതി അന്തരിച്ചു
