മാവുങ്കാല്‍ : പുതിയകണ്ടം സ്വദേശിയും കിഴക്കും കര ശ്രീ കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കൊട്ടന് കാരണവര്‍ (93 )അന്തരിച്ചു. ഭാര്യ പരേതയായ വി. കാരിച്ചി.മക്കള്‍: രാധ (ന്യൂ കൈരളി ഡ്രൈവിംഗ് സ്കൂള്‍ മാലക്കല്ല്), പ്രകാശന്, അശോകന് (ടെമ്പോ ഡ്രൈവര്‍ മാവുങ്കാല്‍) , പ്രശാന്ത്
(ഡ്രൈവര്‍). . മരുമക്കള്‍ ടി, അശ്വിനി (ചെര്‍ക്കള), ശ്രീന (കളനാട്), പരേതനായ ഭാസ്കരന്. സഹോദരങ്ങള്‍: പരേതരായ ആലാമി, ചെറിയക്കന്‍,കുട്ടിച്ചി, കുഞ്ഞിപ്പാട്ടി.സഞ്ചയനം ശനിയാഴ്ച.
പുതിയകണ്ടം സ്വദേശി ശ്രീ കല്യാല്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ കൊട്ടന് കാരണവര്‍ അന്തരിച്ചു
