മാധ്യമപ്രവര്‍ത്തകന്‍ അനില്‍ പുളിക്കാലിന്റെ സഹോദരി റിട്ട. അധ്യാപിക കരിവെള്ളൂര്‍ കട്ടച്ചേരിയിലെ കെ.വി. മിനി അന്തരിച്ചു

കരിവെള്ളൂര്‍ : എവി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. അധ്യാപിക കട്ടച്ചേരിയിലെ കെ.വി. മിനി (59) അന്തരിച്ചു. അച്ഛന്‍ : പുല്ലൂരിലെ പരേതനായ കെ വി കണ്ണന്‍ അമ്മ : എസ്. കെ. നാരായണി പ്രഥമാധ്യാപിക ജി എല്‍ പി സ്‌കൂള്‍, ചാലിങ്കാല്‍. ഭര്‍ത്താവ് : എം വി. വിജയന്‍ ( റിട്ട. അധ്യാപകന്‍). മകന്‍: സന്മയ് കൃഷ്ണ (നാലാം ക്ലാസ് വിദ്യാര്‍ഥി, ജി.യു.പി.എസ് കൂക്കാനം സഹോദരങ്ങള്‍: കെ.വി. രേണുക ,ബിന്ദു (രണ്ടുപേരും പുല്ലൂര്‍ ) അനില്‍ പുളിക്കാല്‍ (മാതൃഭൂമി പെരിയ ലേഖകന്‍) സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക്ഒരുമണിക്ക്

error: Content is protected !!