കാഞ്ഞങ്ങാട് അളറായില്‍ ഗിരിജ അന്തരിച്ചു

കാഞ്ഞങ്ങാട് : അളറായ് ഗിരിജ (88) അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ അപ്പയ്യ. മക്കള്‍: അശോകന്‍ ( സിപിഎം ഹൊസ്ദുര്‍ഗ് ലേക്കല്‍ കമ്മിറ്റി അംഗം), അജിത് ,പ്രഭാകരന്‍ സുമതി പരേതയായ ജയന്തി , മരുമക്കള്‍ ഗീത, മീന, രമ,നവീന്‍(ഉള്ളാള്‍).

error: Content is protected !!