കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഗവ. ഹൈസ്കൂളിന് സമീപം ‘പവിത്ര’ത്തിലെ ഇ.വി.തമ്പായി അമ്മ(91) അന്തരിച്ചു. ഇടത്തില്വീട് തറവാട് കാരണവത്തിയാണ്. ഭര്‍ത്താവ്: പരേതനായ ബി.എം.നാരായണന് നായര്‍.മക്കള്‍: ഇ.വി.സതി, ഇ.വി. സുരേശന്(പവിത്രം മെഡിക്കല്‍സ്, നോര്‍ത്ത് കോട്ടച്ചേരി), ഇ.വി. ദിനേശന്(മുന്‍വ്യാപാരി, മാവുങ്കാല്‍), ഇ.വി.രമേശന്(മെഡിക്കല്റെപ്രസെന്റേറ്റീവ്), ഇ.വി. ബിന്ദു. മരുമക്കള്‍: ടി.പി.സുദക്ഷിണ(അധ്യാപിക,കുഡ്ലു ഗോപാലകൃഷ്ണ ഹൈസ്കൂള്‍), ശ്രീജ(കൊയ്യോങ്കര), സജിത(ഫാര്‍മസിസ്റ്റ്, സെഞ്ചുറി ഹോസ്പിറ്റല്‍, പൊയ്നാച്ചി), പി.പി.നാരായണന്‍കുട്ടി നായര്‍(എന്‍ജിനിയര്‍, ദക്ഷിണ റെയില്‍വേ,പാലക്കാട്).
ഇടത്തില്വീട് തറവാട് കാരണവത്തി വെള്ളിക്കോത്തെ ഇ.വി.തമ്പായി അമ്മ അന്തരിച്ചു
