പുല്ലൂര്‍ :പൊള്ളക്കട ഝാന്‍സി റാണി ബാലഗോകുലം വാര്ഷികാഘോഷവുംപൊള്ളക്കട വിവേകാനന്ദ സേവസമിതി ബാലഗോകുലം കുട്ടികള്‍ക്ക് പഠനോപകരണ വിതരണവുംനടത്തി. ചെന്നൈ വിവേകാനന്ദ വിദ്യാലയം റിട്ട. പ്രിന്‍സിപ്പല്‍ കമലാക്ഷി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.സേവസമിതി പ്രസിഡന്റും ബാലഗോകുലം രക്ഷാധികാരിയുമായ ചന്ദ്രന്പൊള്ളക്കട,സഹ രക്ഷാധികാരി ശരണ്യരതീഷ്,ഭഗിനി പ്രമുഖ നിത്യാ രവി,സഹ:ഭഗിനി പ്രമുഖ അനന്യ പവിത്രന്,സേവസമിതി അംഗം മുരളി കൃഷ്ണന് പൊള്ളക്കട എന്നിവര്‍സംസാരിച്ചു.
പൊള്ളക്കട ഝാന്‍സി റാണി ബാലഗോകുലം വാര്‍ഷികാഘോഷം
