രാവണീശ്വരം മൊട്ടമ്മല്‍ മുത്താണി അന്തരിച്ചു

രാവണീശ്വരം: മൊട്ടമ്മല്‍ മുത്താണി (90) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൊക്കിളി.മക്കള്‍: നളിനി, ബാലന്‍, ശ്രീധരന്‍, നിര്‍മല, പവിത്രന്‍, അനിത. മരുമക്കള്‍: ദേവകി, ശാന്ത, ബാലന്‍, പദ്മ, കൃഷ്ണന്‍,പരേതനായ കണ്ണന്‍.

error: Content is protected !!