പുല്ലൂര്‍ -പെരിയ കൃഷിഭവന്‍ പരിസ്ഥിതി ദിനം ആചരിച്ചു

പെരിയ : പുല്ലൂര്‍ പെരിയ കൃഷി ഭവന്‍ പരിസ്ഥിതി ദിനം ആചരിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ജയപ്രകാശ്, എ എ ഒ ഓഫീസര്‍ മണികണ്ഠന്‍, അഗ്രോ സര്‍വീസ് സെന്റര്‍ പ്രസിഡന്റ് മോഹനന്‍, ആഗ്ര സെന്റര്‍ നവീസത്ത് , ബീബി ആഗ്ര സെന്റര്‍ തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന സെക്രട്ടറി ഉഷ ബാലകൃഷ്ണന്‍ കെ ടി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!