കാഞ്ഞങ്ങാട് : മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ കാഞ്ഞങ്ങാട് വ്യാപാര ഭവന്റെ മുന്നില്‍ വൃക്ഷ തൈ നടുന്നു.
പ്രസിഡന്റ് ഷെറീക് കമ്മാടം ,സെക്രട്ടറി ആര്‍ കാമ്മത്, ട്രഷറര്‍ അശ്വിന്‍ ,ഭാരവാഹികളായ സമീര്‍ ഡിസൈന്‍ ,നൗഷാദ് ,സജീഷ്, സോമനാഥന്‍, ബജീഷ്,ശിവകുമാര്‍, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ്വൃക്ഷതൈനടത്ത്.
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ് പരിസ്ഥിതി ദിനം ആചരിച്ചു
