കരിന്തളം:ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ മുക്ത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡി വൈ എഫ് ഐ കരിന്തളം മേഖല കമ്മിറ്റി നേതൃത്വത്തില്‍ കോയിത്തട്ട കുടുംബരോഗ്യ കേന്ദ്രത്തില്‍ ഫല വൃക്ഷ തൈ നട്ടു. കുടുംബരോഗ്യ കേന്ദ്രം ഡോക്ടര്‍: എം. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സി. സൂരജ് അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സജിത്ത്, ഡി വൈ എഫ് ഐ നീലേശ്വരം ബ്ലോക്ക് വൈസ് പ്രസിഡന്റ് പി സുജിത്ത് കുമാര്‍, വൈഷ്ണവ് കെ പി, അശ്വിന്‍ രാജ്, ഇ.അനീഷ് എന്നിവര്‍ സംസാരിച്ചു. ഒ. എം സച്ചിന്‍സ്വാഗതംപറഞ്ഞു.
കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡിവൈഎഫ്‌ഐ ഫലവൃക്ഷ തൈ നട്ടു
