വരയില്‍ അംഗന്‍വാടി പ്രവേശനോത്സവം

കരിന്തളം: കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് വരയില്‍ അങ്കണവാടി പ്രവേശനോത്സവം വിവിധ പരിപാടികളോടെ വര്‍ണാഭവമായി നടത്തി.മുന്‍ മെമ്പര്‍ വരയില്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. എ എല്‍ എം എസ് സി വൈസ് ചെയര്‍മാന്‍ എം. നാരായണന്‍ അധ്യക്ഷനായി. കമ്മിറ്റി അംഗങ്ങളായ പി. രാജു. സി ബിജുമോന്‍ , എന്‍ . ഓമന എന്നിവര്‍ സംസാരിച്ചു. അംഗന്‍വാടി വര്‍ക്കര്‍ കെ ശാന്ത സ്വാഗതവും ഹെല്‍പ്പര്‍ സി ലേഖ നന്ദിയും പറഞ്ഞു.

error: Content is protected !!