സ്നേഹവീട് മൂന്നാം കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ

അമ്പലത്തറ: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷി മക്കള്‍ക്കും വേണ്ടി അമ്പലത്തറയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്‌നേഹവീടിന് വേണ്ടി നിര്‍മ്മിക്കുന്ന മൂന്നാമത് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ രാവിലെ 11 മണിക്ക് പെട്രോളിയം പ്ലാനിങ്ങ് ആന്റ് അനലൈസസ് സെല്‍ ഡയരക്ടര്‍ ജനറല്‍ പി. മനോജ്കുമാര്‍ ഐ എസ് എസ് നിര്‍വ്വഹിക്കും. ജനപ്രതിനിധികളും വിവിധ സാമൂഹ്യ പ്രവര്‍ത്തകരും സംബന്ധിക്കും.

error: Content is protected !!