നടന്‍ രാജേഷ് അഴീക്കോടന്റെ മാതാവ് ബളാലിലെ കെ. പത്മിനിഅമ്മ അന്തരിച്ചു

ബളാല്‍: ചലച്ചിത്രനടനും സംവിധായകനും പ്രശസ്ത നാടക പ്രവര്‍ത്തകനുമായ രാജേഷ് അഴീക്കോടന്റെ മാതാവ് കെ. പത്മിനിഅമ്മ (75) അന്തരിച്ചു.
ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും പ്രമുഖ കര്‍ഷകനുമായ അഴിക്കോടന്‍ കൃഷ്ണന്‍ നായരാണ് ഭാര്‍ത്താവ്. മറ്റുമക്കള്‍: രാജശ്രീ, രാമകൃഷ്ണന്‍ (ബാംഗ്ലൂര്‍).മരുമക്കള്‍: ശശികുമാര്‍ (മംഗലാപുരം), ജ്യോതി രാജേഷ്, അമൃത രാമകൃഷ്ണന്‍.

error: Content is protected !!