ബി.കെ.എം.യു കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട് :കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക കര്‍ഷകത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ബി.കെ.എം.യു കാഞ്ഞങ്ങാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റോഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ച് ബി.കെ എം യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സ: എന്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു സഖാക്കള്‍ ശാര്‍ങാഥരന്‍ സി.രാധാകൃഷണന്‍ കെ.ബിന്ദു തുടങ്ങിയവര്‍ സമരത്തെ അഭിവാദ്യം ചെയ്തു കൊണ്ട് സംസാരിച്ചു പി രാമകൃഷണന്‍സ്വാഗതംപറ

 

error: Content is protected !!