അതിഞ്ഞാല്‍ മേഖല എസ് ടി യു സ്ഥാപക ദിന ആഘോഷം നടന്നു; മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി എം ഫാറൂഖ് ഹാജിപതാകഉയര്‍ത്തി

കാഞ്ഞങ്ങാട്:അതിഞ്ഞാൽ മേഖല എസ് ടി യു സ്ഥാപക ദിനം ആഘോഷം നടന്നു

മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറി പി എം ഫാറൂഖ് ഹാജി പതാക ഉയർത്തി.

മേഖലാ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡൻറ് ബദറുദ്ദീൻ, സെക്രട്ടറി മുഹമ്മദ് റാഷിക്ക്, ജോയിൻ്റ് സെക്രട്ടറി അറഫാത്ത് , ട്രഷറർ അബ്ദുൽ റഹീം എന്നിവർ സംബന്ധിച്ചു.

error: Content is protected !!