കരിന്തളം കയനിയിലെ ടി വി ചെമ്മരത്തി അന്തരിച്ചു

കരിന്തളം: കയനിയിലെ ടി വി ചെമ്മരത്തി ( 76) അന്തരിച്ചു ഭര്‍ത്താവ് :പരേതനായ ടി വി അമ്പൂഞ്ഞി.മക്കള്‍:പവിത്രന്‍ ,പത്മനാഭന്‍ , പരേതനായ ബാബു ടി വി . മരുമക്കള്‍ : പി പി രജനി (എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് അംഗം) ,ഷീജ (കാലിക്കടവ്) ,സുജിത (ആവുള്ളക്കോട്) സഹോദരങ്ങള്‍:സരോജനി ,ബാലകൃഷ്ണന്‍ (ഇരുവരും ആവുള്ളക്കോട് ) പരേതരായ ചിരുത , നാരായണി, രാഘവന്‍ , കൊട്ടു

error: Content is protected !!