കാഞ്ഞങ്ങാട് : ജീവകാരുണ്യ മേഖലയില്‍ തന്റെതായ പ്രവര്‍ത്തന മുദ്ര ചാര്‍ത്തിയ അസീസ് മാണിക്കോത്തിന് മലപ്പുറം, അങ്ങാടിപ്പുറം നാടിന്റെ സ്‌നേഹാദരം. അമര്‍ഷാന്‍ ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തില്‍, പുതിയങ്ങാടി പ്രദേശത്തെ അലി എന്ന ചെറുപ്പക്കാരന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ്ക്ക് വേണ്ടി 5 ദിവസം കൊണ്ട് 35 ലക്ഷം രൂപ സമാഹരിച്ചു. നല്‍കി. അതുമായി ബന്ധപ്പെട്ട് ചികിത്സാ കമ്മിറ്റി രൂപീകരണ പരിപാടിയുടെ മുഖ്യ അതിഥിയായിരുന്നു അസീസ് മാണിക്കോത്ത്.
