കാഞ്ഞങ്ങാട് :മുട്ടുന്തല മഖാം ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി ഉറൂസ് പ്രഖ്യാപനം ബെസ്റ്റ് മാര്‍ട്ട് ഷാര്‍ജ എം.ഡി ഷഫീക്ക് മുക്കൂട് നടത്തി. 2025 ഡിസംബര്‍ 1 മുതല്‍ 9 വരെയാണ് ഉറുസ് നടക്കുക. മുട്ടുന്തല ചീഫ് ഇമാം ഹാഫിള് മശ്ഹൂദ് ഫൈസി ചോര്‍ക്കള, അബ്ദുള്‍ റഹ്‌മാന്‍ ഹാജി സണ്‍ ലൈറ്റ്, റഷീദ് മുട്ടുന്തല, ബിസ്മില്ല അബ്ദുല്ല ഹാജി, ഇബ്രാഹിം ആവി ക്കല്‍, മുഹമ്മദ് കുഞ്ഞി വടക്ക് പുറം, ബദ്‌റുദീന്‍സണ്‍ ലൈറ്റ്, നൗഫല്‍ മുട്ടുന്തല, ഉസ്മാന്‍ ബി എം , റഹ്‌മാന്‍ മുട്ടുന്തല, നാസര്‍ മാസ്റ്റാജി, അബ്ദുള്‍ റഹ്‌മാന്‍ പാറക്കാട്ട്, ഷക്കീര്‍ ടി.കെ. എന്നിവര്‍ പ്രസംഗിച്ചു.
മുട്ടുന്തല മഖാം ഉറൂസ് ഡിസംബര്‍ 1 മുതല്‍ 9 വരെ; ബെസ്റ്റ് മാര്‍ട്ട് ഷാര്‍ജ എം ഡി ഷഫീക്ക് മുക്കൂട് ഉറൂസ് പ്രഖ്യാപനം നടത്തി
