എരോല്‍ പുതുച്ചേരി തറവാടിന് നിര്‍മിക്കുന്ന തറവാട് വീടിന് കട്ടില വയ്പ് ചടങ്ങ് നടന്നു

ഉദുമ : എരോല്‍ പുതുച്ചേരി തറവാടിന് നിര്‍മിക്കുന്ന തറവാട് വീടിന് കട്ടിള വയ്പ് ചടങ്ങ് നടന്നു. ശില്പി ത്യാഗരാജന്‍, ശശി എന്നിവരുടെ
കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. തറവാട് നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും തറവാട് കുടുംബങ്ങളും സംബന്ധിച്ചു. നിര്‍മാണകമിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ജനറല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍ നായര്‍ എരോല്‍, ട്രഷറര്‍ രവി കോളിയാട്ട് എന്നിവര്‍നേതൃത്വംനല്‍കി.

error: Content is protected !!