റിട്ട. അസി. കമാന്‍ഡര്‍ അജാനൂരിലെ എ. ആര്‍ രാമകൃഷ്ണന്റെ മകള്‍ വത്സല ശ്യാം കുമാര്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: റിട്ട. അസി. കമാന്‍ഡന്റും അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രം മുന്‍ പ്രസിഡണ്ടുമായ അജാനൂര്‍ വിജയിലെ എ. ആര്‍ രാമകൃഷ്ണന്റെ മകള്‍ വത്സല ശ്യാം കുമാര്‍ (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കണ്ണൂരിലാണ് താമസിക്കുന്നത്. മുന്‍ കോളേജ് അധ്യാപികയാണ്. അമ്മ:വനജ.ഭര്‍ത്താവ്: ശ്യാംകുമാര്‍ (കണ്ണൂര്‍).മകന്‍: ശരത്ത് എസ്. കുമാര്‍. സഹോദരങ്ങള്‍: വിനോദ് കുമാര്‍, വിജയകുമാരി (ഇരുവരും ഗള്‍ഫ്) .സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അജാനൂര്‍ കടപ്പുറം സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!