നീലേശ്വരത്തെ ജ്യോതി ഹാര്‍ഡ്വെയര്‍സ് പാര്‍ട്ണര്‍ തൈക്കടപ്പുറത്തെ എ.പി മോഹനന്‍ അന്തരിച്ചു

നീലേശ്വരം: കൊട്ടും പുറത്തെ ജ്യോതി ഹാര്‍ഡ്വെയര്‍സ് മാനേജിംഗ് പാര്‍ട്ണര്‍ തൈക്കടപ്പുറത്തെ എ.പി മോഹനന്‍ (72)അന്തരിച്ചു. ഭാര്യ:അനിത മോഹന്‍ .
മക്കള്‍:സുമിത്ത്, സപ്ന,സഞ്ജയ്. മരുമക്കള്‍: അഭിരാമി സുമിത്ത്, വിജേഷ് (പടന്നക്കാട് ), സഹോദരങ്ങള്‍: തങ്കമണി,ശശിധരന്‍, പ്രഭാകരന്‍, പരേതനായ രാമചന്ദ്രന്‍.

error: Content is protected !!