അവിക്കരയില്‍ താമസിക്കുന്ന രേഖ ടീച്ചര്‍ അന്തരിച്ചു

കാഞ്ഞങ്ങാട് : അവിക്കരയില്‍ താമസിക്കുന്ന രേഖ ടീച്ചര്‍ (64) അന്തരിച്ചു ഭര്‍ത്താവ്. പ്രകാശ് പ്രഭു, മകന്‍ : അരുണ്‍ (ബാംഗ്ലൂര്‍ ). സഹോദരങ്ങള്‍ :ഗായത്രി ഭട്ട് (ബണ്ടുവല്‍ ), പ്രേമനന്ദ പ്രഭു പരേതനായ ശ്രീകാന്ത് പൈ . സംസ്‌കാരം നാളെ 10 മണിക്ക് മേലാകോട് സമുദായശ്മശാനത്തില്‍.

error: Content is protected !!