കണ്ണൂര്‍ സര്‍വകലാശാല ബി എ പൊളിറ്റിക്കല്‍ സയന്‍സില്‍ ചെമ്മട്ടംവയല്‍ സ്വദേശിനി അശ്വതി എസ്. കൃഷ്ണന് ഒന്നാം റാങ്ക്

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ഒന്നാം റാങ്ക് നേടിയ അശ്വതി എസ്. കൃഷ്ണന്‍(പയ്യന്നൂര്‍ കോളേജ്). കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ കവ്വാച്ചിറ നിട്ടൂര്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്റെയും പി.ശ്രീവിദ്യയുടെയും മകളാണ്.

error: Content is protected !!