അതിഞ്ഞാല്‍: പാലാട്ട് പുതിയ പുരയില്‍ മമ്മു (85) അന്തരിച്ചു. ഭാര്യ:പരേതയായ പാലാട്ട് മറിയം ഞാണിക്കടവ് . മക്കള്‍:അഷറഫ്, റൈന,മജീദ്, ശിഹാബ്, റഷീദ് ആമിന, ജാസിം, ജൗഹര്‍. മരുമക്കള്‍: അബ്ദുല്ല കുഞ്ഞി ചിത്താരി,സലാം (കേരളാ സ്റ്റോര്‍), നസീമ, ഫൗസിയ, ആയിശ,ജംശീറ. സഹോദരങ്ങള്‍.. പുതിയ പുരയില്‍ അന്തുമായി,ആമിന, സുലൈഖ.
