കാഞ്ഞങ്ങാട്: ക്വാര്‍ട്ടേഴ്സിന്റെ രണ്ടാം നിലയില്‍ നിന്നും വീണ് പരിക്കേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.
ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂ ളിന് സമീപത്തെ മലബാര്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സുധ (68)ആണ് മരിച്ചത്. ഈ മാസം 11നാണ് സംഭവം മംഗളൂരു ആശുപത്രിയില്‍ ചി കിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.ഭര്‍ത്താവ്: പുണ്ഡലിംഗറാവു. മക്കള്‍: കവിത, മമ്മത, സവിത .
