കോട്ടപ്പാറ : വാഴക്കോട് അഞ്ചംവയലിലെ വി.വി.കൃഷ്ണന്‍( 93) അന്തരിച്ചു. ഭാര്യ: വി. പാട്ടിയമ്മ . മക്കള്‍: വി സരോജിനി,വി ചന്ദ്രന്‍ (വ്യാപാരി മൂന്നാംമൈല്‍) വി ലീല.മരുമക്കള്‍: നാരായണന്‍ (ചീമേനി), കെ വി ശാലിനി,ചന്തു (കരിപ്പോടി). സഹോദരങ്ങള്‍: പരേതരായ ചെറിയോള്‍,
ആലാമി,പൊക്കന്‍ ചന്തു, തമ്പായി, കുഞ്ഞിരാമന്‍.
