നീലേശ്വരം സ്വദേശി നവീ മുംബൈയില്‍ മരണപ്പെട്ടു

നീലേശ്വരം: കുഞ്ഞാലിന്‍ കീഴില്‍ ചൈതന്യയിലെ എന്‍ പ്രകാശന്‍ (63) നവീ മുംബൈയില്‍ മരണപ്പെട്ടു. ഷാ ആന്‍ഡ് ആങ്കര്‍ കുത് ചി പോളിടെക്കനിക്കിലെ റിട്ട. പ്രൊഫസറാണ്. നവി മുംബൈയിലായിരുന്നു താമസം. ഭാര്യ: ജലജ. മക്കള്‍: അനികേത് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ), അങ്കിത് (വി ജെ ടി ഐ മുംബൈയില്‍ സിഎവിദ്യാര്‍ഥി).

error: Content is protected !!