ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധന്‍ ഡോ.ഹരിദാസ് അന്തരിച്ചു

നീലേശ്വരം : ചിറപ്പുറത്തെ വിഷ ചികിത്സ വിദഗ്ധന്‍ ഡോ.ഹരിദാസ് വേര്‍ക്കോട്ട് അന്തരിച്ചു. കോഴിക്കോട് മകളുടെ വീട്ടില്‍ വെച്ച് ഇന്ന് ഉച്ച കഴിഞ്ഞാണ് മരണം. മൃതദേഹം നാളെ ചിറപ്പുറത്തെ വീട്ടില്‍ കൊണ്ടുവരും.

 

error: Content is protected !!