മാലോം : മാലോത്തെ ആദ്യകാല കുടിയേറ്റ കര്ഷകന് നെടിയകാലയില്‍ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (98) അന്തരിച്ചു.
നിഴൂര് ഒരപ്പാ നിയില്‍ കുടുംബാംഗമാണ്.
സംസ്ക്കാരം : നാളെ മാലോം സെന്റ് ജോര്‍ജ്ജ് ഫെറോന ദേവാലയ സെമി ത്തെരിയില്.മക്കള്‍: മേരിജോസഫ് എന്‍. ജെ. തോമസ്,
എന്‍. ജെ.ജോസ്,
അലീസ് ജോസ്, എന്‍. ജെ. സ്റ്റീഫന്‍ /
. എന്‍. ജെ. ബെന്‍സി ,അലക്സ് നെടിയകാലയില്‍ ( ബളാല്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്),
ജോണ്‍ സണ്‍.( മാലോം).
മരുമകള്‍ : റോസിലി. (പാറശേരി),
സെലി കൊല്ലന് കുന്നേല്‍ ( കരിവേടകം ) ,
ജോസ് ചീരാന്‍ കുഴിയില്‍ ( ചട്ടമല ),
ബെന്നി കപ്പലു മക്കല്‍ (ബിരിക്കുളം ) ,
ദീപ വട്ടക്കുന്നേല്‍ (ഇറ്റലി ),ജിന്‍സ് കല്ലു പുരയ്ക്കല്‍ ( ഇസ്രായേല്‍ ),
സഹോദരങ്ങള്‍ : ഒ. ജെ. ലൂക്കോസ് ( ചെന്നൈ ),മേരി (കിടങ്ങൂര്‍ ) , മാര്‍ഗറീത്ത ( വയനാട് ),സിസിലി ( നീഴൂര്‍ ) ,
പരേതരായ ചിന്ന (നീഴൂര്‍),തെയ്യ (ചെന്നൈ), ഏലിയാമ്മ(ആലപ്പുഴ).
