നീലേശ്വരം പള്ളിക്കര നീരൂക്കിലെ എന്‍ വി രാമകൃഷ്ണന് (73) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക്. ഭാര്യ: ശോഭ (റിട്ട. അധ്യാപിക). മക്കള്‍: ശരത് (ബെംഗളൂരു), ശരണ്യ (അധ്യാപിക, തൃക്കരിപ്പൂര്‍ ഫാര്‍മസി കോളേജ്). മരുമക്കള്‍ നേഹ (ബാംഗ്ലൂര്‍) നിധീഷ് (ഉദിനൂര്‍).സഹോദരങ്ങള്‍: ജാനകി, ബാലചന്ദ്രന്,വിജയന്,രാജീവന്.
പള്ളിക്കര നീരൂക്കിലെ എന്‍ വി രാമകൃഷ്ണന് അന്തരിച്ചു
