കാഞ്ഞങ്ങാട് സൗത്ത്: വണ്ണാത്തന്‍ വീട്ടില്‍ വി ദാമോദരന്‍ (80) അന്തരിച്ചു. ( ഹെല്‍ത്ത് ഡിപ്പാര്‍റ്റ്മെന്റ് റിട്ട.ജീവനക്കാരന്). ഭാര്യ: നളിനി . മക്കള്‍: വി വി . വിനോദ് കുമാര്‍ (ആധാരം എഴുത്ത് ) , വിവി ബിജുകുമാര്‍, വി വി സുമ.മരുമക്കള്‍: ബാലകൃഷ്ണന്, മഞ്ജുഷ വിനു, സുധിന ബിജു. സഹോദരങ്ങള്‍: ബാലകൃഷണന് , തമ്പായി, വി സി രാഘവന്, വി.വി കമലാക്ഷന്‍, വി വി നാരായണന്, കമലാക്ഷി.
