കാട്ടിപ്പൊയില്‍: പുതിയ വീട്ടില്‍ റോക്കി (71) അന്തരിച്ചു.ഭാര്യ: വിന്‍സി. മക്കള്‍: സജി, സിന്ധു. മരുമക്കള്‍: ഫ്രാന്‍സിസ് (മുക്കുഴി), ജോഷിന (പുഞ്ചക്കാട്).
സഹോദരങ്ങള്‍’ : ജോസഫ്, തോമസ്, സെബാസ്റ്റ്യന്‍, വിന്‍സെന്റ്, മേരി, പുഷ്പ (ഭീമനടി). സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടിലെ ചരമശ്രുശ്രൂഷകള്‍ക്ക് ശേഷം ചോയ്യംകോട് സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയില്‍സംസ്‌കാരം
