കാര്‍ഷിക കോളേജ് പടന്നക്കാട് തിരഞ്ഞെടുപ്പ് : എതിരില്ലാതെ വീണ്ടും എസ്എഫ്‌ഐ

കാഞ്ഞങ്ങാട് : കാര്‍ഷിക കോളേജ് പടന്നക്കാട് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ വീണ്ടും എസ്എഫ്‌ഐ പാനല്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. പ്രസിഡന്റ് – ശ്രീനാഥ് ആര്‍ നായര്‍, ജനറല്‍ സെക്രട്ടറി – ശ്രീലക്ഷ്മി റെജി, വൈസ്-പ്രസിഡന്റ് – ആദില , അസോ. സെക്രട്ടറി – മുഹമ്മദ് നാജിം, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി – ഹരികൃഷ്ണന്‍, മാഗസിന്‍ എഡിറ്റര്‍ – വര്‍ഷ , യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സില്‍ മെംബേര്‍സ് – ജിയാ, അഭിജിത്,ജോയല്‍, നിവേദ്  ക്ലാസ്സ് പ്രതിനിധികള്‍ – സക്കിയ, ആര്‍ദ്ര,മാനുവല്‍, മുനീഫ്.

error: Content is protected !!