വെള്ളിക്കുന്ന് ചൂളിയാര്‍ ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ ബ്രഹ്‌മകലശോത്സവം സമാപിച്ചു

ഉദുമ : വെള്ളിക്കുന്ന് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠയും ബ്രഹ്‌മകലശോത്സവവും സമാപിച്ചു. അതോടനുബന്ധിച്ച് പ്രാസാദപ്രതിഷ്ഠയും പീഠപ്രതിഷ്ഠയും നടന്നു. ദേവപ്രതിഷ്ഠയുടെയുടെ ഭാഗമായി കുംഭേശ കലശാഭിഷേകം, ജീവകലശാഭിഷേകം, അരിത്രാവല്‍, മഹാപൂജ, നിത്യനിദാനം നിശ്ചയിക്കല്‍ തുടങ്ങിയ ചടങ്ങുകളോടെ 4 ദിവസം നീണ്ട ഉത്സവത്തിന്സമാപനമായി.

error: Content is protected !!