മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിലേക്ക് 2025-26 വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ കോഴ്‌സിന് ഒഴിവുള്ള എതാനും സീറ്റുകളിലേക്ക് മെയ് 16 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നതാണ് യോഗ്യത: SSLC, പ്രായപരിധി 40. ഒ ബി സി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും SC/ST വിഭാഗക്കര്‍ക്ക് 5 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ഉണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫോണ്‍:9809694148,8921356512
