അതിയാമ്പൂര്‍ മഠത്തിലെ കെ.വി.രോഹിണി അന്തരിച്ചു

കാഞ്ഞങ്ങാട്: അതിയാമ്പൂര്‍മഠത്തിലെ കെ.വി.രോഹിണി(കാരിച്ചി അമ്മ-87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോവിന്ദന്‍ ഗുരുക്കള്‍. മക്കള്‍: കെ.വി.പ്രമോദ്കുമാര്‍, പ്രമോദകുമാരി(ജമുന), പ്രവീണ്‍കുമാര്‍(മര്‍ച്ചന്റ് നേവി), പരേതനായ പ്രശാന്ത് കുമാര്‍. മരുമക്കള്‍: പവിത്രകുമാര്‍, മംഗളൂരു(മുന്‍ കാനാറാബാങ്ക് ഓഫീസര്‍), പ്രസന്ന,സന്ധ്യ,ബിന്ദു

error: Content is protected !!