ഇരിയ : ഗൃഹനാഥന്‍ ഉറക്കത്തില്‍ മരിച്ചു. കാട്ടുമാടത്തെ സി സുകുമാരന്‍ (53)ആണ് മരിച്ചത്. ഇന്നലെ രാത്രി പതിവുപോലെ ഭക്ഷണം കഴിച്ചു കിടന്ന സുകുമാരന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ലക്ഷ്മി. പിതാവ്: പരേതനായ ശങ്കരന്‍.ഭാര്യ: ശര്‍മിള. മക്കള്‍:ശ്യാം കിരണ്‍, കീര്‍ത്തിപ്രിയ. (ഇരുവരും ഗള്‍ഫ് ) സഹോദരങ്ങള്‍: ഉഷാകുമാരി, സുലോചന,സുമിത്ര.
