മാവുങ്കാല്‍:പള്ളോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന എ. ഗോപാലന് (68) അന്തരിച്ചു. ക്ഷീരകര്‍ഷകനാണ്. ഭാര്യ: കെ. രാധ. മക്കള്‍: ഭവിത , ഭജിഷ് (അര്‍ച്ചന ഗോള്‍ഡ് കാഞ്ഞങ്ങാട് ). മരുമകന്: നാരായണന് (പൂവാലംകൈ).സഹോദരങ്ങള്‍: രത്നാകരന്, നാരായണന്, (ഇരുവരും ഉദയംകുന്ന്), സതി (നീലേശ്വരം),പുഷ്പ (പിലിക്കോട്), ഉഷ(ഉദയംകുന്ന്).
ക്ഷീരകര്ഷകന് പള്ളോട്ടെ എ. ഗോപാലന് അന്തരിച്ചു
