കാഞ്ഞങ്ങാട് പഴയ കടപ്പുറം ബുസ്താനുല്‍ ആരിഫീന്‍ മദ്രസ്സ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മസ്ജിദിന്റെയും , മ ദ്രസ്സയുടെയും ശിലാസ്ഥാപന കര്‍മ്മവും , പൊതുസമ്മേളനവും നടന്നു. മസ്ജിദ് ശിലാസ്ഥാപനത്തിന്റെയും , പൊതുസമ്മേളനത്തിന്റെയും ഉദ്ഘാടനം സയ്യിദ് മുഹമ്മദ് ജിഫ്രി മു ത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. മദ്രസ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് മൂ ഈ ന ലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാര്‍ കെ.ബി. കുട്ടി ഹാജി, അദ്ധ്യക്ഷത വഹിച്ചു. അസീസ് വി.കെ മങ്കയം, അബ്ദുല്ല ബനിയാസ് ഗേറ്റ് എന്നിവര്‍ മുഖ്യാതിഥികളായി. പള്ളി, മദ്രസയ്ക്ക് വാങ്ങിയ വസ്തുവിന്റെ രേഖ സമര്പ്പണംഡോ: അബൂബക്കര്‍ കുറ്റിക്കോല്‍ നിര്‍വ്വഹിച്ചു. മുഖ്യാതിഥികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളായ കെ.എ.റഹ്മാന് ഹാജി, കെ എച്ച് ശംസുദ്ദീന്‍, കെ.പി. മൊയ്ദീന് എന്നിവര്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ എം.കെ. റഷീദ് ഹാജി, സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, ട്രഷറര്‍ എം.കെ അബൂബക്കര്‍ ഹാജി, റാസിഖ് റഹ്മാന് , സെവന്‍സ്റ്റാര്‍ അബ്ദുള്‍ റഹ്മാന് , ദാവൂദ് ചെമ്പരിക്ക, അഹമ്മദ് ഹാജി സി എച്ച്, മുഹമ്മദ് കുഞ്ഞി വൈറ്റ് ഹൗസ് , അബ്ദുല്‍ വഹാബ് ബാഖവി , സയ്യിദ് യാസിര്‍ ഹുസൈന് തങ്ങള്‍ , അബ്ദുല്‍ അസീസ് അഷ്റഫി പാണത്തൂര്‍, സുലൈമാന്‍ ഫൈസി കരുവഞ്ചാല്‍, ശിഹാബ് മാസ്റ്റര്‍, ഹസൈനാര്‍ റിട്ട: ഡി വൈ എസ് പി , തണ്ടുമ്മല്‍ മുഹമ്മദ് ഹാജി, പി.മുഹമ്മദ്, കെ.പി.മുഹമ്മദ്കുഞ്ഞി, സയ്യിദ് ഹാഷിം തങ്ങള്‍, വി.വി. മുനീര്‍ ഫൈസി കല്ലു രാവി, ഹസൈനാര്‍ മൂവാരിക്കുണ്ട് , നാസര്‍ മാസ്റ്റര്‍, മയൂര അബദുല്ല ഹാജി, കെ.കെ.അബ്ദുള്ള ഹാജി, അബ്ദുള്‍ റഹ്മാന് തങ്ങള്‍, കെ.പി. ഖാദര്‍ ഹാജി പുഞ്ചാവി, ഫാസില്‍ മൊയ്തു, ഷൗക്കത്ത് എം എ, എന്നിവര്‍ പ്രസംഗിച്ചു. അല്‍ ഹാജ് ഉസ്താദ് എം. മൊയ്ദു ബാഖവി പുഞ്ചാവി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി. മദ്രസ കമ്മിറ്റി സെക്രട്ടറി അബ്ദുള്‍ റഹ്മാന് ഹാജി സ്വാഗതവും, ഹമീദ് പി എ നന്ദിയുംപറഞ്ഞു.
