അതിഞ്ഞാല്‍ : ‘അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത് ‘ മുസ്ലിം യൂത്ത് ലീഗ് അതിഞ്ഞാല്‍ ശാഖാ കമ്മിറ്റിയുടെ മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നവവധു അഷറഫ് ചോട്ടയുടെ മകള്‍ക്ക് നല്‍കി ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉല്‍ഘാടനം ചൈതു. എ.പി ഉമ്മര്‍ എം.പി ജാഫര്‍,
കുഞ്ഞബ്ദുല്ല കൊളവയല്‍,കെ.കെ ബദ്‌റുദ്ധീന്‍ തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ് ഹാജി, ഖാലിദ് അറബിക്കാടത്ത്, അഹമ്മദ് അഷറഫ് ഹന്ന, ജബ്ബാര്‍ ചിത്താരി, പി.എം ഫൈസല്‍, റാഷീദ് കല്ലിങ്കാല്‍,അബ്ദുല്ല പാലായി, ഷംസുദ്ധീന്‍ കൊളവയല്‍,ആരിഫ് കൊത്തിത്താല്‍, മുഹമ്മദ് അലി ചിത്താരി, ഫൈസല്‍ ചിത്താരി, തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവാഹവേദിയില്‍ നവവധുവിന് യൂത്ത് ലീഗ് മെമ്പര്‍ഷിപ് നല്‍കി ക്യാമ്പയിന്‍ ഉദ്ഘാടനം
