പടന്നക്കാട് :ബേക്കല്‍ ക്ലബ്ബിന്റെ 27 വാര്‍ഷികാഘോഷം പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് ഹാളില്‍ നടന്നു. ഡോ. പി.കെ. ജയശ്രീ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. എ മുരളീധരന് അധ്യക്ഷനായി. സ്ഥാപക മെമ്പര്‍മാരെയും ക്ലബ്ബ് ജീവനക്കാരെയും ആദരിച്ചു. എം. ശ്രീകണ്ഠന് നായര്‍, , കെ.കെ. നാരായണന് എന്നിവര്‍ സംസാരിച്ചു. ബി.ആര് ഷേണായി സ്വാഗതവും, ബേക്കല്‍ ക്ലബ്ബ് സെക്രട്ടറി അഡ്വ. കെ.ജി അനില്‍ നന്ദിയും പറഞ്ഞു.
ക്ലബ്ബ് അംഗങ്ങളുടെ കലാപരിപാടിയും ഈയക്കാട് ജയന്റെ സംഗീത നിശയും നടന്നു.
